ബജറ്റ് വീടുകൾക്കും ഇനി പ്രീമിയം PLAN with No Extra Cost 

19.02.26 02:57 AM - By Landscape UK

We are on a mission to get quality home for everyone!!

ബജറ്റ് വീടുകൾ നിർമിക്കുമ്പോൾ പലപ്പോഴും നല്ലൊരു പ്ലാൻ തയ്യാറാക്കുന്നതിൽ നിന്നും ആളുകൾ പിന്മാറുന്നത് പൊതുവെ നല്ലൊരു തുക ആർക്കിടെക്ചർ ഡിസൈനിങ് നു മാറ്റി വെക്കണം എന്ന ചിന്ത കൊണ്ട് ആണ്. അത് പോലെ തന്നെ ആണ് ഒരു പ്രൊഫഷണൽ builder നെ വെക്കുന്ന കാര്യത്തിലും സംഭവിക്കുന്നത്.

അധിക ചിലവ് ആകും എന്ന് കരുതി ഒരു സാധാരണ പ്ലാൻ തയ്യാറാക്കി ഏതെങ്കിലും ഒരു കോൺട്രാക്ടർ നെ ഏല്പിച്ചു structure വർക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ ഇത് പലപ്പോഴും താഴെ പറയുന്ന പോലത്തെ പല പ്രേശ്നങ്ങൾക്കും കാരണം ആകാറുണ്ട്.

1. കൃത്യം ആയ പ്ലാനിംഗ് ഇല്ലായ്മ (Soil test, wind and light direction, etc.)
2. കൃത്യം ആയ design ന്റെ അഭാവം (നല്ലൊരു elevation നഷ്ടപ്പെടുക, Space utilization, Windows ന്റെയും മറ്റും wrong placement, No Interior work, etc)
3. ബജറ്റ് പ്ലാൻ ചെയ്തതിനേക്കാൾ കൂടി പോകുക
4. ഭാവിയിൽ ഒരു probelm വന്നു കഴിഞ്ഞാൽ almost മുഴുവൻ ഉത്തരവാദിത്തവും ബാധ്യതയും ഏറ്റെടുക്കേണ്ടി വരിക

ഇങ്ങനെ നീളുന്നു അതിന്റെ ലിസ്റ്റ്. അതുകൊണ്ട് തന്നെ ഏതൊരു സാധാരണക്കാരനും അവരുടെ ബജറ്റിൽ നിന്നുകൊണ്ട് നല്ലൊരു വീട്, മുഴുവൻ ഉത്തരവാദിത്തത്തോടെ ചെയ്‌ത് കൊടുക്കുന്നത് ആണ് നമ്മളുടെ STANDARD പാക്കേജ്.

ഏത് ബഡ്ജറ്റിലും ക്വാളിറ്റിയും, പ്ലാനിങ്ങും ഇനി പ്രീമിയം തന്നെ. ✨

ഏതു പാക്കേജ് ആയിക്കോട്ടെ (Standard, Plus, Premium), എന്ത് തരം വർക്ക് ആയിക്കോട്ടെ (Full Construction, Renovation, Re Construction, Extension, Interior, Landscaping).. We take complete responsibility.

Contact us today, We work across Kerala.

Say hello in Whatsapp to book your consultation:

📞 +44 7438 601364
📩 hello@landscapebuilders.uk
🌐 www.landscapebuilders.uk

Landscape UK